You Searched For "തൃശൂര്‍ പൂരം"

തൃശ്ശൂര്‍ പൂരം വെടിക്കെട്ടും ആന എഴുന്നള്ളിപ്പും മുടങ്ങില്ല;  പൂരം ആചാരത്തിന് കോട്ടം തട്ടാതെ സുരക്ഷയൊരുക്കും;  ആനകളുടെ ഫിറ്റ്‌നസും പൊതുജന സുരക്ഷയും ഉറപ്പു വരുത്തണമെന്നും നിര്‍ദേശം;   ത്യശ്ശൂര്‍ പൂരത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രി;  യോഗത്തില്‍ പങ്കെടുത്ത് സുരേഷ് ഗോപി
ഇതിനിടയില്‍ ഞങ്ങള്‍ തമ്മില്‍ നടന്ന ഒരുപാട് ഫോണ്‍ സംഭാഷണങ്ങളുണ്ട്; അതില്‍ ആ കള്കടര്‍ എന്തൊക്കെ അഹമ്മതിയാണ് പറഞ്ഞതെന്ന് എനിക്കറിയാം; അത് ഞാന്‍ സിബിഐയുടെ മുമ്പില്‍ വച്ച് ചോദിക്കും; വെറുതെ വിടാനൊന്നും ഉദ്ദേശിക്കുന്നില്ലെന്ന് സുരേഷ് ഗോപി; തൃശൂര്‍ പൂര വിവാദത്തില്‍ വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി